Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : The Care Of The Bus

Thrissur

വൃ​ക്കരോ​ഗി​യാ​യ യു​വ​തി​ക്ക് ദേ​വ​മാ​താ ബ​സി​ന്‍റെ ക​രു​ത​ല്‍

കാ​റ​ളം: ഇ​രു വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ യു​വ​തി​യു​ടെ ചി​കി​ത്സ​യ്ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി ബ​സു​ട​മ​യു​ടെ മാ​തൃ​കാ​പ​ര​മാ​യ സ്‌​നേ​ഹ​സ്പ​ര്‍​ശം. കാ​റ​ളം ഇ​രി​ങ്ങാ​ല​ക്കു​ട റൂ​ട്ടി​ലോ​ടു​ന്ന ദേ​വ​മാ​താ ബ​സി​ന്‍റെ ഉ​ട​മ കു​രു​തു​കു​ള​ങ്ങ​ര ആ​ന്‍റോ​യാ​ണ് ക​ഴി​ഞ്ഞ ഒ​രു ദി​വ​സ​ത്തെ ക​ള​ക്്ഷ​ന്‍ തു​ക മു​ഴു​വ​ന്‍ ചി​കി​ത്സ​യ്ക്കാ​യി ന​ല്‍​കി​യ​ത്.

കാ​റ​ളം സ്വ​ദേ​ശി​നി വി.​എ. ഷെ​റീ​ന​യു​ടെ ചി​കി​ത്സ​യ്ക്കാ​യാ​ണ് ദേ​വ​മാ​താ ബ​സ് കാ​രു​ണ്യ​യാ​ത്ര ന​ട​ത്തി​യ​ത്. ഷെ​റീ​ന​യു​ടെ അ​മ്മ ഐ​ഷാ​ബി​യാ​ണ് മ​ക​ള്‍​ക്ക് വൃ​ക്ക ദാ​നം ചെ​യ്യു​ന്ന​ത്. സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കാ​വ​സ്ഥ​യി​ലു​ള്ള കു​ടും​ബ​ത്തി​ന് വ​ലി​യ ആ​ശ്വാ​സ​മാ​യി​രി​ക്കു​ക​യാ​ണ് ഈ ​സ​ഹാ​യം.

കാ​രു​ണ്യയാ​ത്ര​യു​ടെ ഫ്ലാഗ്ഓ​ഫ് അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. കാ​റ​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ശി​വ​ന്‍​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. സു​ധീ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം പ്ര​സീ​ന സ​ജ​യ​ന്‍, ചി​കി​ത്സ സ​ഹാ​യ നി​ധി ക​ണ്‍​വീ​ന​ര്‍ കെ.​ബി. ഷ​മീ​ര്‍, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​നീ​ഷ് ശ​ശി​ധ​ര​ന്‍, പ്രീ​ത, മു​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് കെ. ​ശ്രീ​കു​മാ​ര്‍, എ​ന്‍.​കെ. ഉ​ദ​യ​പ്ര​കാ​ശ്, ബാ​സ്റ്റി​ന്‍ ഫ്രാ​ന്‍​സി​സ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Latest News

Corehub Up